ബോധവൽക്കരണ ക്ലാസ്സ് വർദ്ധിച്ചു വരുന്ന ലഹരി മരുന്നുകളുടെ കെണിയിൽ പലപ്പോഴും അകപ്പെടുന്നത് കുട്ടികളാണ്. ജീവിതം തന്നെ വഴി തെറ്റിക്കുന്ന ഈ വസ്തുതകളെക്കുറിച്ചു കുട്ടികൾക്ക് വേണ്ടത്ര അറിവില്ല എന്നതാണ് വാസ്തവം. ശരിയായ അവബോധത്തിലൂടെ മാത്രമേ കുട്ടികളെ ഇതിൽ നിന്നും കരപറ്റാനാകൂ. കൂട്ടായയ്തനും ഇതിന് അനിവാര്യമാണ്. ഇത്തരത്തിൽ 'സേഫ് കൊല്ലം ' എന്ന യത്നത്തിന്റെ ഭാഗമായി ലഹരി വസ്തുക്കളുടെ ഉപയോഗത്തെകുറിച്ചുള്ള ബോധവൽക്കരണ ക്ലാസ്സ് 5/12/2020ൽ നടക്കുക ഉണ്ടായി. വളരെ ഫലപ്രദം ആയ ഒരു ക്ലാസ്സ് തന്നെ ആയിരുന്നു അത്.
Popular posts from this blog
Sports day celebration കേരള സ്പോർട്സ് കൗൺസിലിന്റെ സ്ഥാപക പ്രസിഡന്റായിരുന്നു ജി.വി. രാജ എന്ന ലഫ്. കേണൽ. പി. ആർ. ഗോദവർമ്മ രാജ. കേരളത്തിന്റെ കായികചരിത്രത്തിലെസുപ്രധാനവ്യക്തിത്വമായ ഇദ്ദേഹത്തിന്റെ ജന്മദിനമായ ഒക്ടോബർ 13, കേരളസർക്കാർ 'സംസ്ഥാന കായിക ദിനം' ആയി ആചരിക്കുന്നു. കായികദിന ആഘോഷത്തിന്റെ ഭാഗമായി ബദിരിയ ബി. എഡ് ട്രെയിനിങ് കോളേജിലും കായികദിനം ആഘോഷിക്കുകയുണ്ടായി. ഓൺലൈൻ പ്ലാറ്റ്ഫോം ആയ ഗൂഗിൾ മീറ്റിലൂടെ ആയിരുന്നു ക്ലാസ്സ്. Shri. ബിമൽ ജിത്ത്. D(Former administration manager indian hoky federation ) കായിക ദിനത്തിന്റെ പ്രാധാന്യം പറഞ്ഞു തരുകയും ചെയ്തു.










Comments
Post a Comment