ബോധവൽക്കരണ ക്ലാസ്സ്‌ 

വർദ്ധിച്ചു വരുന്ന ലഹരി മരുന്നുകളുടെ കെണിയിൽ പലപ്പോഴും അകപ്പെടുന്നത് കുട്ടികളാണ്. ജീവിതം തന്നെ വഴി തെറ്റിക്കുന്ന ഈ വസ്തുതകളെക്കുറിച്ചു കുട്ടികൾക്ക് വേണ്ടത്ര അറിവില്ല എന്നതാണ് വാസ്തവം. ശരിയായ അവബോധത്തിലൂടെ മാത്രമേ കുട്ടികളെ ഇതിൽ നിന്നും കരപറ്റാനാകൂ. കൂട്ടായയ്തനും  ഇതിന് അനിവാര്യമാണ്. ഇത്തരത്തിൽ 'സേഫ് കൊല്ലം ' എന്ന  യത്നത്തിന്റെ ഭാഗമായി  ലഹരി വസ്തുക്കളുടെ ഉപയോഗത്തെകുറിച്ചുള്ള ബോധവൽക്കരണ ക്ലാസ്സ്‌ 5/12/2020ൽ നടക്കുക ഉണ്ടായി. വളരെ ഫലപ്രദം ആയ ഒരു ക്ലാസ്സ്‌  തന്നെ ആയിരുന്നു അത്. 


Comments

Popular posts from this blog