Sports day celebration

കേരള സ്പോർട്സ് കൗൺസിലിന്റെ സ്ഥാപക പ്രസിഡന്റായിരുന്നു ജി.വി. രാജ എന്ന ലഫ്. കേണൽ. പി. ആർ. ഗോദവർമ്മ രാജ. കേരളത്തിന്റെ കായികചരിത്രത്തിലെസുപ്രധാനവ്യക്തിത്വമായ ഇദ്ദേഹത്തിന്റെ ജന്മദിനമായ ഒക്ടോബർ 13, കേരളസർക്കാർ 'സംസ്ഥാന കായിക ദിനം' ആയി ആചരിക്കുന്നു.

കായികദിന ആഘോഷത്തിന്റെ ഭാഗമായി ബദിരിയ ബി. എഡ്‌ ട്രെയിനിങ് കോളേജിലും കായികദിനം ആഘോഷിക്കുകയുണ്ടായി. ഓൺലൈൻ പ്ലാറ്റ്ഫോം ആയ ഗൂഗിൾ മീറ്റിലൂടെ ആയിരുന്നു ക്ലാസ്സ്‌. Shri. ബിമൽ ജിത്ത്. D(Former administration manager indian hoky federation ) കായിക ദിനത്തിന്റെ പ്രാധാന്യം പറഞ്ഞു തരുകയും ചെയ്തു. 



Comments

Popular posts from this blog