Art and Aesthetic class

Dr.തോട്ടംഭുവനചന്ദ്രൻ  നായർ സർ 'കലയും സൗന്ദര്യവും'  എന്ന വിഷയത്തെ ആസ്പദമാക്കി 1/11/2019ൽ  ക്ലാസ്സ്‌ എടുത്തു. പാഠ്യവിഷയങ്ങൾ എങ്ങനെ വിദ്യാർത്ഥികൾക്ക് താല്പര്യം ഉള്ള രീതിയിൽ അവതരിപ്പിക്കാം, കവിതയുടെയും, കഥകളിലൂടെയും പഠനം എങ്ങനെ സുഗമം ആക്കാം എന്ന ലക്ഷ്യത്തോടെയുള്ള ക്ലാസ്സ്‌ ആയിരുന്നു അത്. കൂടാതെ പ്രഗത്ഭരായ എഴുത്തുകാരുടെ സാഹിത്യ സൃഷ്ടിയിലൂടെയുള്ള ജൈത്ര യാത്രയായിരുന്നു ക്ലാസ്സ്‌. 














Comments

Popular posts from this blog

Online -teaching practice