Socially useful productive work. (Supw)

2019-21 ബി. എഡ്‌  പാഠ്യപദ്ധതിയു മായി ബന്ധപ്പെട്ട്  എസ്. യു. പി. ഡബ്ല്യൂ ന്റെ ക്ലാസ്സ്‌  ജോൺസൺ സർ  28/10/2019ൽ എടുത്തു. 
ചാർട്ടും, പേപ്പറും ഉപയോഗിച്ച്  അവശ്യ സാധനങ്ങൾ എങ്ങനെ നിർമിക്കാം എന്ന് പറഞ്ഞുതരുകയും. പേപ്പർസഞ്ചി, തൊപ്പി തുടങ്ങിയവ നിർമിക്കുകയും ചെയ്തു.
 

Comments

Popular posts from this blog