Popular posts from this blog
Online -teaching practice
Online teaching practice (1/2/2021 to 15/2/2021) 2019- 2021 ബി. എഡ് പാഠ്യപദ്ധതിയുടെ ഭാഗമായുള്ള രണ്ടാം ഘട്ട അധ്യാപക പരിശീലനം 1/1/2021 മുതൽ 15/2/2020 വരെ നടന്നിരുന്നു. കോവിഡ് -19 പശ്ചാത്തലത്തിൽ ഗൂഗിൾ മീറ്റ് വഴിയുള്ള ഓൺലൈൻ ക്ലാസ്സുകളായിരുന്നു. ഗവ. എച്ച്. എസ്. എസ് പള്ളിമൺ ആണ് ക്ലാസ്സ് എടുക്കുവാനായി അനുവദിച്ചത്. കുട്ടികളുടെയും അധ്യാപകരുടെയും സൗകര്യപ്രദമാണ് ക്ലാസ്സ് ക്രമപ്പെടുത്തിയത്. ഒൻപതാം ക്ലാസ്സിലെ 5, 6പാഠങ്ങൾ ക്ലാസ്സ് എടുത്തത്. ഒരു വ്യത്യസ്ത അനുവഭമായിരുന്നു ഓൺലൈൻ ടീച്ചിങ് പ്രാക്ടീസ് ദിവസങ്ങൾ.
Comments
Post a Comment