ONLINE TEACHING PRACTICE

 Online teaching practice 

ബി. എഡ്‌ പാഠ്യപദ്ധതിയുടെ ഭാഗമായുള്ള ഒന്നാം ഘട്ട  അധ്യാപക പരീശീലനം 16/11/2020 മുതൽ 27/11/2020വരെ  ആയിരുന്നു. കോവിഡ് -19 പശ്ചാത്തലത്തിൽ ഗൂഗിൾ മീറ്റിലൂടെ ആയിരുന്നു ക്ലാസ്സ്‌ എടുത്തത്. Govt. H. S.S പള്ളിമൺ ആണ് ക്ലാസ്സ്‌ എടുക്കാനായി അനുവദിച്ചു കിട്ടിയത്. തുടർച്ചായി ക്ലാസ്സ്‌ എടുക്കുവാനും, achievement test നടത്തുവാനും സാധിച്ചു. വളരെ വ്യത്യസ്തമായ അനുഭവമായിരുന്നു. 

Comments

Popular posts from this blog

Online -teaching practice