ART AND AESTHETIC CLASS

 ART AND AESTHETIC CLASS 

കലയും സൗന്ദര്യാത്മകത  എന്ന വിഷയവുമായി ബന്ധപ്പെട്ട് 28/10/2020 നൃത്തഅധ്യാപകനായ ശിവകുമാർ.C സാറിന്റെ നേതൃത്വത്തിൽ ഗൂഗിൾ മീറ്റിലൂടെ. നൃത്തത്തിലെ മുദ്രകളെ കുറിച്ച് ക്ലാസ്സ്‌ എടുക്കുകയുണ്ടായി. വിവിധ നൃത്ത രൂപത്തിൽ ഉപയോഗിക്കുന്ന മുദ്രകളെ കുറിച്ചും  പ്രശസ്തരായ ചില നൃത്ത കലാകാരന്മാരെക്കുറിച്ചും  വിശദീകരിച്ചു. 

Comments

Popular posts from this blog