Posts

Showing posts from October, 2020

ART AND AESTHETIC CLASS

 ART AND AESTHETIC CLASS  കലയും സൗന്ദര്യാത്മകത  എന്ന വിഷയവുമായി ബന്ധപ്പെട്ട് 28/10/2020 നൃത്തഅധ്യാപകനായ ശിവകുമാർ.C സാറിന്റെ നേതൃത്വത്തിൽ ഗൂഗിൾ മീറ്റിലൂടെ. നൃത്തത്തിലെ മുദ്രകളെ കുറിച്ച് ക്ലാസ്സ്‌ എടുക്കുകയുണ്ടായി. വിവിധ നൃത്ത രൂപത്തിൽ ഉപയോഗിക്കുന്ന മുദ്രകളെ കുറിച്ചും  പ്രശസ്തരായ ചില നൃത്ത കലാകാരന്മാരെക്കുറിച്ചും  വിശദീകരിച്ചു. 

Digital textbook

 DIGITAL TEXTBOOK  UNIT: Life's mysteries in little chambers.  STD:VIII https://online.fliphtml5.com/waukr/wgxw/#.X-Sk3RIZBpU.whatsapp

WEBINAR

Image
 WEBINAR 'ലിംഗനീതി സത്യമോ മിഥ്യയോ?  ' എന്ന വിഷയത്തെ ആസ്പദമാക്കി ഗൂഗിൾ മീറ്റിലൂടെ 23/10/2020ൽ  ഒരു വെബ്ബിനാർ സംഘടിപ്പിക്കുക ഉണ്ടായി.  

Association inaguration

Image
  NATURALSCIENCE  ASSOCIATION INAUGURATION.  നാച്ചുറൽ സയൻസ്  ഓപ്ഷന്റെ  അസോസിയേഷൻ ഉദ് ഘാടനം 15/10/2020 ൽ നടന്നു. ഗൂഗിൾ മീറ്റിലൂടെയായിരുന്നു പ്രോഗ്രാം സംഘടിപ്പിച്ചത്. 

E-CONTENT

 E- CONTENT  
Image
  Sports day celebration കേരള സ്പോർട്സ് കൗൺസിലിന്റെ സ്ഥാപക പ്രസിഡന്റായിരുന്നു  ജി.വി. രാജ  എന്ന  ലഫ്. കേണൽ. പി. ആർ. ഗോദവർമ്മ രാജ.  കേരളത്തിന്റെ കായികചരിത്രത്തിലെസുപ്രധാനവ്യക്തിത്വമായ ഇദ്ദേഹത്തിന്റെ ജന്മദിനമായ ഒക്ടോബർ 13, കേരളസർക്കാർ 'സംസ്ഥാന കായിക ദിനം' ആയി ആചരിക്കുന്നു. കായികദിന ആഘോഷത്തിന്റെ ഭാഗമായി ബദിരിയ ബി. എഡ്‌ ട്രെയിനിങ് കോളേജിലും കായികദിനം ആഘോഷിക്കുകയുണ്ടായി. ഓൺലൈൻ പ്ലാറ്റ്ഫോം ആയ ഗൂഗിൾ മീറ്റിലൂടെ ആയിരുന്നു ക്ലാസ്സ്‌. Shri. ബിമൽ ജിത്ത്. D(Former administration manager indian hoky federation ) കായിക ദിനത്തിന്റെ പ്രാധാന്യം പറഞ്ഞു തരുകയും ചെയ്തു.