CHRISTMAS CELEBRATION

ലോകമെമ്പാടും ക്രിസ്തുവിന്റെ ജനനത്തിന്റെ ഓർമ്മപുതുക്കി ക്രിസ്മസ് ആഘോഷിക്കുകയാണ്. ശാന്തിയുടെയും, സമാധാനത്തിന്റെയും ആഘോഷമാണ് ക്രിസ്മസ്. പുൽക്കൂടും, നക്ഷത്രങ്ങളും ഒക്കെ ഒരുക്കി ക്രിസ്മസിനെ വരവേൽക്കാനായി നാടും നഗരവും ദിവസങ്ങൾക് മുൻപേ തയാറാകുന്നു. ഇത്തരത്തിൽ ഞങ്ങളുടെ കോളേജിലും ക്രിസ്മസ് 20/12/2019 ൽആഘോഷിക്കുകയുണ്ടായി. പരസ്പരം സമ്മാനങ്ങൾ കൈമാറാനും, ബന്ധങ്ങൾ പുതുക്കാനും, ഒത്തുകൂടാനുള്ള അവസരമാണ് ഓരോ ക്രിസ്മസും.  











Comments

Popular posts from this blog