Posts

Showing posts from December, 2019
Image
CHRISTMAS CELEBRATION ലോകമെമ്പാടും ക്രിസ്തുവിന്റെ ജനനത്തിന്റെ ഓർമ്മപുതുക്കി ക്രിസ്മസ് ആഘോഷിക്കുകയാണ്. ശാന്തിയുടെയും, സമാധാനത്തിന്റെയും ആഘോഷമാണ് ക്രിസ്മസ്. പുൽക്കൂടും, നക്ഷത്രങ്ങളും ഒക്കെ ഒരുക്കി ക്രിസ്മസിനെ വരവേൽക്കാനായി നാടും നഗരവും ദിവസങ്ങൾക് മുൻപേ തയാറാകുന്നു. ഇത്തരത്തിൽ ഞങ്ങളുടെ കോളേജിലും ക്രിസ്മസ് 20/12/2019 ൽആഘോഷിക്കുകയുണ്ടായി. പരസ്പരം സമ്മാനങ്ങൾ കൈമാറാനും, ബന്ധങ്ങൾ പുതുക്കാനും, ഒത്തുകൂടാനുള്ള അവസരമാണ് ഓരോ ക്രിസ്മസും.   
Image
ബോധവൽക്കരണ ക്ലാസ്സ്‌  വർദ്ധിച്ചു വരുന്ന ലഹരി മരുന്നുകളുടെ കെണിയിൽ പലപ്പോഴും അകപ്പെടുന്നത് കുട്ടികളാണ്. ജീവിതം തന്നെ വഴി തെറ്റിക്കുന്ന ഈ വസ്തുതകളെക്കുറിച്ചു കുട്ടികൾക്ക് വേണ്ടത്ര അറിവില്ല എന്നതാണ് വാസ്തവം. ശരിയായ അവബോധത്തിലൂടെ മാത്രമേ കുട്ടികളെ ഇതിൽ നിന്നും കരപറ്റാനാകൂ. കൂട്ടായയ്തനും  ഇതിന് അനിവാര്യമാണ്. ഇത്തരത്തിൽ 'സേഫ് കൊല്ലം ' എന്ന  യത്നത്തിന്റെ ഭാഗമായി  ലഹരി വസ്തുക്കളുടെ ഉപയോഗത്തെകുറിച്ചുള്ള ബോധവൽക്കരണ ക്ലാസ്സ്‌ 5/12/2020ൽ നടക്കുക ഉണ്ടായി. വളരെ ഫലപ്രദം ആയ ഒരു ക്ലാസ്സ്‌  തന്നെ ആയിരുന്നു അത്.