TEACHERSDAY

അതിപ്രശസ്തനായ ഒരു അധ്യാപകനും ഇന്ത്യയുടെ രണ്ടാമത്തെ പ്രസിഡന്റുമായ ഡോ. എസ് രാധാകൃഷ്ണന്റെ ജന്മദിനമായ സെപ്റ്റംബർ 5ആണ് അധ്യാപകദിനമായി ഇന്ത്യയിൽ ആചരിക്കുന്നത്. ഇതിന്റെ ഭാഗമായി ബദിരിയ ബി. എഡ് കോളേജിലും അധ്യാപകദിനം ആഘോഷിക്കുകയുണ്ടായി. അക്ഷരങ്ങളിൽ പിച്ച വെച്ചു നടത്തി അറിവിൻ ലോകങ്ങൾ തുറന്നു തന്ന എല്ലാ അധ്യാപകരെയും ഈ അവസരത്തിൽ ആദരിക്കുകയും ചെയ്തു. 





Comments

Popular posts from this blog

Online -teaching practice