School induction programme
 ബദരിയ ബി. എഡ് ട്രെയിനിങ് കോളേജിലെ രണ്ടു  വർഷ ബി. എഡ് കോഴ്‌സിന്റെ ഭാഗമായി സ്കൂൾ ഇൻഡക്ഷൻ പ്രോഗ്രാമുമായി ബന്ധപ്പെട്ട്  ഞങ്ങൾ നാലു വിദ്യാർത്ഥികൾ അഞ്ജു, അരുണിമ, ദിവ്യ, പ്രിൻസി എന്നിവർ റ്റി. വി. റ്റി. എം. എച്ച്. എസ് വെളിയം സ്കൂളിൽ സന്ദർശനം നടത്തി.
അധ്യാപകരെയും വിദ്യാർത്ഥികളെയും പരിചയപ്പെടുവാനും, അധ്യാപകരുടെ ക്ലാസുകൾ കാണുവാനും, സ്കൂൾ പ്രവർത്തനങ്ങളെ കുറിച്ച്  മനസിലാക്കാനും ഇതിലൂടെ സാധിച്ചു.
ചിത്രങ്ങൾ

Comments

Popular posts from this blog

Online -teaching practice