PHOTOGRAPHICDAY

ഫോട്ടോഗ്രാഫിയോട്  പ്രിയമില്ലാത്തവർ ചുരുക്കമായിരിക്കും. ഒപ്പം സ്വന്തമായി പകർത്തിയെടുക്കുന്ന ഓരോ സുന്ദര നിമിഷങ്ങളും പ്രിയപ്പെട്ടവരെ കാണിക്കുമ്പോൾ ലഭിക്കുന്ന ആനന്ദം പറഞ്ഞറിയിക്കാൻ കഴിയാത്തതാണ്. എന്നാൽ ഫോട്ടോഗ്രഫിക്കായി ഒരു ദിനമുള്ളത് പലർക്കും അറിയില്ല. ആഗസ്റ്റ് 19നാണ്  ലോക ഫോട്ടോഗ്രാഫി ദിനം ആചരിക്കുന്നത്. ലോക ഫോട്ടോഗ്രാഫി ദിനവുമായി ബന്ധപ്പെട്ട്  21-8-2019ൽ  ബദരിയ ബി. എഡ് കോളേജിൽ ട്രെയ്‌നിസ് എടുത്ത ചിത്രങ്ങളുടെ പ്രദർശനം  നടത്തി.

Comments

Popular posts from this blog

Online -teaching practice