INDEPENDENCEDAY-EXHIBITION 

സ്വാതന്ത്ര്യദിനത്തോടനുബന്ധിച്  ബദരിയ യു. പി സ്കൂളിലെ കുട്ടികളെ ഉൾപ്പെടുത്തി 16/08/2019 ൽ  പ്രദർശനം നടത്തുകയുണ്ടായി. നൂറ്റാണ്ടുകളോളം നീണ്ട വൈദേശിക അടിമത്വത്തിൽ നിന്ന് സ്വാതന്ത്ര്യത്തിലേക്ക് ഉള്ള പാത, ചോരയും കണ്ണീരും  വീണു കുതിർന്നതായിരുന്നു. രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനായി ജീവൻ ഹോമിച്ച വീരന്മാരെയും, പ്രധാന സംഭവങ്ങളും കോർത്തിണക്കിയ ഒരു പ്രദർശനമായിരുന്നു ഇത്. 


Comments

Popular posts from this blog

Online -teaching practice