INDEPENDENCE DAY

ഇന്ത്യയിൽ ബ്രിട്ടീഷ് ഭരണത്തിന് അന്ത്യം കുറിച്ചതിന്റെയും, 1947-ൽ സ്വതന്ത്ര രാജ്യമായതിന്റെ  ഓർമയും, ആഘോഷവുമാണ് ഓരോ സ്വാതന്ത്ര്യ ദിനവും. നമ്മുടെ നാട്  സ്വാതന്ത്ര്യത്തിന്റെ പുലരിയിലേക്ക് ഉണർന്നിട്ട് 72 വർഷം തികയുന്ന വേളയിൽ ബദിരിയ ബി. എഡ്  ട്രെയിനിങ്  കോളേജിലും  സ്വാതന്ത്ര്യ ദിന ആഘോഷം  വളരെ  അഭിമാനപൂർവവും, സന്തോഷപരവുമായി 2019 ഓഗസ്റ്റ്‌  15 ന് ആഘോഷിച്ചു. 


Comments

Popular posts from this blog

Online -teaching practice