
Art and Aesthetic class Dr.തോട്ടംഭുവനചന്ദ്രൻ നായർ സർ 'കലയും സൗന്ദര്യവും' എന്ന വിഷയത്തെ ആസ്പദമാക്കി 1/11/2019ൽ ക്ലാസ്സ് എടുത്തു. പാഠ്യവിഷയങ്ങൾ എങ്ങനെ വിദ്യാർത്ഥികൾക്ക് താല്പര്യം ഉള്ള രീതിയിൽ അവതരിപ്പിക്കാം, കവിതയുടെയും, കഥകളിലൂടെയും പഠനം എങ്ങനെ സുഗമം ആക്കാം എന്ന ലക്ഷ്യത്തോടെയുള്ള ക്ലാസ്സ് ആയിരുന്നു അത്. കൂടാതെ പ്രഗത്ഭരായ എഴുത്തുകാരുടെ സാഹിത്യ സൃഷ്ടിയിലൂടെയുള്ള ജൈത്ര യാത്രയായിരുന്നു ക്ലാസ്സ്.