Republic day celebration

REPUBLIC DAY CELEBRATION 2021 ജനുവരി 26ന് രാജ്യം 72മത് റിപ്പബ്ലിക്ക് ദിനം ആഘോഷിക്കുകയാണ്. ബദരിയ ബി. എഡ് ട്രെയിനിങ് കോളേജിലും റിപ്പബ്ലിക്ക് ദിന ആഘോഷത്തിന്റെ ഭാഗമായി പ്രോഗ്രാം സംഘടിപ്പിച്ചിരുന്നു. ഗൂഗിൾ മീറ്റിലൂടെയായിരുന്നു പ്രോഗ്രാം. ഇന്ത്യയുടെ പരമോന്നത ഭരണഘടന നിലവിൽ വന്നതിന്റെ ഓര്മയ്ക്കായാണ് ജനുവരി 26 രാജ്യം റിപ്പബ്ലിക്ക് ദിനമായി ആഘോഷിക്കുന്നത്.